![]() |
|
വർഷത്തെ പൊതു ജീവിതം
വർഷം ജില്ലാ പഞ്ചായത്ത് മെമ്പറായി സേവനം
കോടി രൂപയുടെ വികസനപ്രവർത്തനം (2015-2020)
ശലഭങ്ങൾ (2015-2020)
കെ എസ യു വിലും യൂത് കോൺഗ്രസിലും പ്രവർത്തിച്ചു. നിരവധി പ്രക്ഷോഭ പരിപാടികളിൽ പങ്കാളിയായി. സമൂഹത്തിലെ വിവിധ മേഖലകളിൽ ഇടപെടലുകൾ നടത്തി. ജില്ലാപഞ്ചായത്ത് മെമ്പർ ആയി മുമ്പ് 5 വർഷം സേവനം അനുഷ്ഠിച്ചു. ഇപ്പോൾ വീണ്ടും ജില്ലാ പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു.
കാഴ്ച്ചപ്പാടും ലക്ഷ്യവും
പ്രവർത്തന മേഖല
ഭാവി പ്രവർത്തനങ്ങൾ
ബന്ധപ്പെടുക
"ഒരു പ്രാവശ്യം കണ്ടാൽ അത് സ്വപ്നം. രണ്ടു പ്രാവശ്യം കണ്ടാൽ അത് ആഗ്രഹം. മൂന്നു പ്രാവശ്യം കണ്ടാൽ അത് ലക്ഷ്യം" - എ പി ജെ അബ്ദുൽ കലാം
പദ്ധതികൾ നിലവിലെ അവസ്ഥ ചിത്രജാലകം"നമ്മൾ അവർക്കുവേണ്ടി ബോട്ട് നിർമ്മിക്കണം. വേലിയേറ്റത്തിനൊപ്പം ഉയരാൻ അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകണം." - രാഹുൽ ഗാന്ധി
പദ്ധതികൾ നിലവിലെ അവസ്ഥ ചിത്രജാലകം"ആരോഗ്യമുള്ളവന് പ്രത്യാശയുണ്ട്; പ്രത്യാശയുള്ളവന് എല്ലാം ഉണ്ട്." - അറേബ്യൻ പഴഞ്ചൊല്ല്.
പദ്ധതികൾ നിലവിലെ അവസ്ഥ ചിത്രജാലകം"കൃഷി തകരാറിലായാൽ, മറ്റൊന്നിനും ശരിയാകാൻ സാധ്യതയില്ല" - എം.എസ്. സ്വാമിനാഥൻ
പദ്ധതികൾ നിലവിലെ അവസ്ഥ ചിത്രജാലകം"എഴുന്നേൽക്കുക, ഉണരുക, ലക്ഷ്യം കൈവരിക്കുന്നതുവരെ നിർത്തരുത്" - സ്വാമി വിവേകാനന്ദൻ
പദ്ധതികൾ നിലവിലെ അവസ്ഥ ചിത്രജാലകം"എല്ലാ സമ്പത്തും അധ്വാനത്തിന്റെ ഫലമാണ്." - ജോൺ ലോക്ക്
പദ്ധതികൾ നിലവിലെ അവസ്ഥ ചിത്രജാലകംആലപ്പുഴ ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷനിലെ ജനങ്ങളുടെ ഉപദേശങ്ങളും നിർദേശങ്ങളും പരാതികളും ആക്ഷേപങ്ങളും രേഖപ്പെടുത്തുവാനുള്ള ഇടം.
തപാൽപ്പെട്ടി
തീരുമാനങ്ങൾ
അറിയിപ്പുകൾ
നാട്ടിലെ കാഴ്ചകളും പ്രശ്നങ്ങളും അവതരിപ്പിക്കുവാനും ചർച്ച ചെയ്യുവാനും പ്രശ്നപരിഹാരത്തിനുമുള്ള വേദി
നാട്ടിലെ കാഴ്ചകൾ
നിർദേശങ്ങളും തീരുമാനങ്ങളും
പ്രശ്നങ്ങളും പരിഹാര നടപടികളും
Contact Me
കഴിഞ്ഞ കാലങ്ങളിലെ അവസ്ഥയും മാറ്റത്തിന് ശേഷമുള്ള സ്ഥിതിയും - ഒരു അവലോകനം
Read More...
മാറ്റം അനിവാര്യം
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ